എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം
ധാന്യങ്ങളിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ടോഫു കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ്.
ഓട്സിൽ കൊളസ്ട്രോളിൻറെ അളവ് കുറവാണ്. ഇത് പ്രഭാതഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്.
നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ ലെവൽ കുറയ്ക്കാൻ സഹായിക്കും.
നട്സ് മിതമായ അളവിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ബ്രൌൺ റൈസിൽ കൊളസ്ട്രോൾ ആഗിരണം തടയാൻ സഹായിക്കുന്ന ഫൈബർ അടങ്ങിയിട്ടുണ്ട്.
ബ്ലാക്ക് ബീൻസിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ബെറിപ്പഴങ്ങൾക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.
അവോക്കാഡോ ഓയിൽ പോലുള്ള പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.