റോസ്റ്റഡ് മഖാന

ഫൈബർ ഒരുപാട് അടങ്ങിട്ടുള്ള ഭക്ഷണപദാർഥമാണ് മഖാന. ഇത് ഒരുപാട് കലോറി പ്രശ്നം ഉണ്ടാക്കുന്നില്ല

';

റോസ്റ്റഡ് നട്ട്സും സീഡ്സും

കുറെ നേരത്തേക്ക് വിശപ് ശമിപ്പിക്കാൻ ഈ ഭക്ഷണം സഹായിക്കും

';

അവക്കാഡോ ടോസ്റ്റ്

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഒപ്പം ന്യൂട്രീഷൻ ഒരുപാട് നൽകുന്നതാണ്

';

ഗോതമ്പ് കൊണ്ടുള്ള മൊമോസ്

ഗോതമ്പ് കൊണ്ടുള്ള മോമോസ് നല്ലൊരു ഹെൽത്തി സ്നാക്കാണ്.

';

റോസ്റ്റഡ് ചനയും ചിവ്ഡയും

';

കടല ഭേൽ

കപ്പലണ്ടി (കടല) വറുത്ത് ഉള്ളിയും തക്കാളിയും പച്ചമുളകും അൽപം ഉപ്പ്, കുരുമുളക് പൊടി നാരങ്ങ നീര് എല്ലാ ഉപയോഗിച്ച് വേഗത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് കടല ഭേൽ

';

ഓട്സും ചോക്ലേറ്റ് കുക്കീസും

കുക്കീസ് ഇഷ്ടപ്പെടുന്നവർക്ക് ഫൈബർ റിച്ചായിട്ടുള്ള ഓട്സുകൊണ്ടുള്ള ചോക്ലേറ്റ് കുക്കീസ് നല്ലതാണ്

';

ഫ്രഷ് ജ്യൂസ്

ഏത് പഴത്തിന്റെ തന്നെയാണെങ്കിലും ഫ്രഷ് ജ്യൂസ് കുടുക്കന്നത് ആരോഗ്യത്ത് വളരെ ഗുണം ചെയ്യും

';

VIEW ALL

Read Next Story