Dandruff: താരൻ ശല്യത്തിന് പരിഹാരം ആര്യവേപ്പ്..!!

Published by: Zee Malayalam News Desk | Sep 19, 2023

പരിഹാരം

അതിശക്തമായ താരൻ ഉള്ളവർ അതിന് ചികിത്സ തേടാറുണ്ട്. എന്നാൽ അതിന് പ്രകൃതിദത്തമായ ഒരു പരിഹാരമുണ്ട്.

Published by: Zee Malayalam News Desk | Sep 19, 2023

ആര്യവേപ്പ്

താരൻ അകറ്റാൻ ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് ആര്യവേപ്പ്. ഇതിലെ ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങൾ താരൻ ഇല്ലാതാക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Sep 19, 2023

മുടികൊഴിച്ചിലിനും ആര്യവേപ്പ്

മുടികൊഴിച്ചിൽ തടയാനും ആര്യവേപ്പ് നല്ല ഓപ്ഷനാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് മുടികൊഴിച്ചിൽ തടയും.

Published by: Zee Malayalam News Desk | Sep 19, 2023

VIEW ALL

Read Next Story