കൊളസ്ട്രോൾ അമിതമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും
കൊളസ്ട്രോൾ കുറയ്ക്കാനായി ചിട്ടയായ ഭക്ഷണശീലം ഉണ്ടാകണം.
അതിനോടൊപ്പം അൽപം ചോക്ലേറ്റും കഴിച്ചാൽ ഉത്തമമാണ്. ചോക്ലേറ്റ് എന്ന പറയുന്നത്, സാധാരണ ചോക്ലേറ്റല്ല ഡാർക്ക് ചോക്ലേറ്റാണ് കഴിക്കേണ്ടത്
ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുമ്പോൾ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളുകളെ പുറന്തള്ളാൻ സഹായിക്കും
ഡാർക്ക് ചോക്ലേറ്റുകളിൽ ആന്റിഓക്സിഡ്റുകൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോളുകളെ പുറന്തള്ളും.
ശരീരത്തിൽ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതിൽ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും
ശരീരത്തിലെ ഫ്ലേവനോയിഡുകൾ പുറന്തള്ളാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും
എൽഡിഎൽ കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യുകയും ധമനികളിലെ ശിലാഫലകം രൂപപ്പെടുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റ് തടയും
നൈട്രിക് ഓക്സൈഡ് ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ ഡാർക്ക് ചോക്ലേറ്റ് പ്രധാന പങ്കുവഹിക്കുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റിൻ്റെ മിതമായ ഉപയോഗം മതിയാകും. ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ഹൃദ്രോഗത്തിന് വഴിയൊരുക്കും