Glucose Levels

​ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ചായകൾ

';

ബ്ലാക്ക് ടീ

ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് എന്നിവയുടെ അപകട സാധ്യത കുറയ്ക്കാൻ ബ്ലാക്ക് ടീ മികച്ചതാണ്.

';

ചമോമൈൽ ടീ

ശരീരത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കാനും സഹായിക്കുന്നു.

';

​ഗ്രീൻ ടീ

ഗ്രീൻ ടീ മിതമായ അളവിൽ കഴിക്കുന്നത് ​ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.

';

ഇഞ്ചി ചായ

ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചതാണ്.

';

കറുവപ്പട്ട ചായ

ഇതിന് ആന്റി ഡയബറ്റിക് ​ഗുണങ്ങൾ ഉണ്ട്. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും കറുവപ്പട്ട ചായ മികച്ചതാണ്.

';

ചെമ്പരത്തി ചായ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതാണ് ചെമ്പരത്തി ചായ.

';

ലെമൺ ടീ

ലെമൺ ടീയിൽ പ്രമേഹ വിരുദ്ധ ​ഗുണങ്ങൾ ഉണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുന്നു.

';

VIEW ALL

Read Next Story