Potato : ഉരുള കിഴങ്ങ്

ആളുകളുടെ ഇഷ്ട വിഭവമാണെങ്കിലും ഉരുള കിഴങ്ങ് കഴിച്ചാൽ എന്താണ് ഗുണം എന്ന് പലർക്കും അറിയില്ല

Zee Malayalam News Desk
Apr 07,2024
';

ബിപി നിയന്ത്രിക്കാൻ

ബിപി ഉള്ളവർക്ക് ബിപി നിയന്ത്രിക്കാൻ ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഉരുളക്കിഴങ്ങിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും ബിപി നിയന്ത്രിക്കും

';

ഹൃദയ രോഗങ്ങൾ

ഹദയാരോഗ്യത്തിനും ഉരുള കിഴങ്ങ് മികച്ചതാണ്

';

തലച്ചോർ

തലച്ചോറിൻറെ പ്രവർത്തനത്തിന് വേണ്ട ഗ്ലൂക്കോസ്, ഓക്സിജൻ, വിറ്റമിൻ ബി കോപ്ലക്സ്, അമിനോ ആസിഡുകള്‍, ഒമേഗ-3 എന്നിവ ഉരുളക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

';

വയറിന്

ഉരുള കിഴങ്ങ എളുപ്പത്തില്‍ ദഹനം സാധ്യമാക്കും, എന്നാല്‍ ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോള്‍ വയറിളക്കം വഷളാക്കിയേക്കാം.

';

പ്രമേഹ രോഗി

പ്രമേഹത്തിന് ഉരുളക്കിഴങ്ങ് പ്രശ്നങ്ങളുണ്ടാക്കാൻ ഇത് ഒഴിവാക്കുന്നതാണ് നല്ലത് (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story