Tea Side Effects: വെറും വയറ്റില്‍ ചായ കുടിയ്ക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങള്‍ മാറില്ല

Published by: Zee Malayalam News Desk | Mar 27, 2024

ആരോഗ്യത്തിന് ദോഷം

രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് പറയുന്നത്.

Published by: Zee Malayalam News Desk | Mar 27, 2024

ഒഴിഞ്ഞ വയറ്റിൽ ചായ

ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.

Published by: Zee Malayalam News Desk | Mar 27, 2024

ആരോഗ്യത്തിന് ഹാനികരം

രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും, മാത്രമല്ല, ഇത്തരത്തിൽ വെറുംവയറ്റിൽ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

Published by: Zee Malayalam News Desk | Mar 27, 2024

അസിഡിറ്റി

വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി പ്രശ്‌നമുള്ള അവസരത്തിൽ ചായ കുടിയ്ക്കുന്നത്‌ അസിഡിറ്റി വർദ്ധിക്കാൻ ഇടയാക്കും.

Published by: Zee Malayalam News Desk | Mar 27, 2024

വിശപ്പ് കുറയ്ക്കും

വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും.

Published by: Zee Malayalam News Desk | Mar 27, 2024

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയോ മാനസിക സമ്മർദ്ദമോ നേരിടുന്ന അവസരത്തില്‍ ചായ കുടിക്കുന്നത് ഈ പ്രശ്നം വഷളാക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കും.

Published by: Zee Malayalam News Desk | Mar 27, 2024

വായ് നാറ്റം

വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

Published by: Zee Malayalam News Desk | Mar 27, 2024

VIEW ALL

Read Next Story