Fenugreek Water Benefits

രുചി അത്ര പോര.. എങ്കിലും തടി കുറയ്ക്കാൻ ഇത് ബെസ്റ്റാ...

';

ഉലുവയുടെ രുചി

അടുക്കളയില്‍ സ്ഥിരമായി കാണാറുള്ള ഒന്നാണല്ലോ ഉലുവ. ഈ ഉലുവ അത്ര നിസാരക്കാരനല്ല എന്നത് എത്രപേർക്കറിയാം? ഉലുവയുടെ രുചി പൊതുവെ ആർക്കും അത്ര ഇഷ്ടമല്ല.

';

Fenugreek water for weight lose

തടി കുറയാന്‍ ഉലുവ സൂപ്പറാണ്

';

വെറും വയറ്റില്‍ ഉലുവ വെള്ളം

ദിവസവും വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

';

ഹാര്‍ട്ടറ്റാക്കിന്റെ സാധ്യത

ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നതിലൂടെ കഴിയും എന്നാണ് പറയുന്നത്.

';

ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാൻ

ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഉലുവ വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും.

';

വണ്ണം കുറയ്ക്കാന്‍

മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് ഉലുവ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ഉലുവയുടെ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാനുമെല്ലാം സഹായിക്കും.

';

ഫൈബര്‍

ഇതിലെ ഫൈബര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം കാക്കും. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറ്റാൻ സഹായിക്കും.

';

ഹെല്‍ത്തി ഡ്രിങ്കാണ്

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു ഹെല്‍ത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

';

VIEW ALL

Read Next Story