Natural Hair Dye: ഈ ഒരൊറ്റ ഇല മതി മുടിയുടെ നര മാറാൻ

Ajitha Kumari
Nov 15,2024
';

White Hair

പ്രായഭേദമില്ലാതെ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നര

';

Natural Remedies

ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളുമൊക്കെ നിങ്ങൾ ഉപയോഗിക്കുന്നുണ്ടാകും അല്ലെ?.

';

White Hair Remedies

ഇതെല്ലാം പരീക്ഷിച്ചിട്ടും വീണ്ടും നര വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു കാര്യം തന്നെയാണ്

';

ഹെയർ ഡൈ

എന്നാൽ വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ ഉണ്ട്‌

';

How To Make

ഇതിന് ആവശ്യമായ സാധനങ്ങൾ, തയ്യാറാക്കേണ്ടവിധം എന്നിവ അറിയാം...

';

Ingredients

പത്ത്‌ വെറ്റില , 2 ഗ്ലാസ് വെള്ളം, ചായപ്പൊടി 2 ടേബിൾസ്‌പൂൺ, നെല്ലിക്കപ്പൊടി 1 ടേബിൾസ്‌പൂൺ എന്നിവയാണ്

';

വെറ്റിലയും ചായപ്പൊടിയും

വെള്ളത്തിൽ വെറ്റിലയും ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈ വെള്ളം വറ്റിച്ച് പകുതിയാക്കുക

';

How To prepare

ഒരു ഇരുമ്പ് പാത്രത്തിൽ നെല്ലിക്കപ്പൊടിയെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം ചേർത്തു കൊടുക്കുക. ഇത് ക്രീം രൂപത്തിലാക്കി അടച്ച് വയ്‌ക്കുക. അഞ്ച് മണിക്കൂറെങ്കിലും വച്ചശേഷം ഉപയോഗിക്കുക.

';

ഉപയോഗിക്കേണ്ട വിധം

അൽപ്പം പോലും എണ്ണമയമില്ലാത്ത മുടിയിൽ വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കണ്ട

';

VIEW ALL

Read Next Story