Rice Water Benefits: അമിത ഭാരം, തൂങ്ങിയ വയർ കുറയ്ക്കാൻ കഞ്ഞിവെള്ളം പൊളിയാണ്...

user Ajitha Kumari
user Nov 20,2024

അമിത ഭാരം

ശരീരത്തിന്റെ അമിത ഭാരം നിരവധി ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകും

കഞ്ഞിവെള്ളം

അതുകൊണ്ടുതന്നെ നിങ്ങൾക്കും തടി കുറയ്ക്കണമെങ്കിൽ കഞ്ഞിവെള്ളം ബെസ്റ്റാണ്

Porridge water benefits

അരി തിളപ്പിച്ചശേഷം ഊറ്റിയെടുക്കുന്ന വെള്ളമാണിത്. ഇതിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പലതും അടങ്ങിയിട്ടുണ്ട്

Porridge water

കഞ്ഞിവെള്ളം വിറ്റാമിൻ ഇ, ഫൈബർ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നിവയാൽ സമ്പന്നമാണ്

കഞ്ഞിവെള്ളം കുടിക്കേണ്ട രീതി

ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഊർജ്ജം ഇതിൽ നിന്നും ലഭിക്കും. ഇനി നമുക്ക് തടി കുറയ്ക്കാൻ കഞ്ഞിവെള്ളം കുടിക്കേണ്ട രീതി എങ്ങനെയെന്ന് അറിയാം

For Digestion

കഞ്ഞിവെള്ളത്തിലെ കലോറി പൊതുവെ അരി ഏത് എന്നതനുസരിച്ചിരിക്കും. ഇതിലെ അന്നജം ദഹന പ്രശനങ്ങൾക്ക് കിടുവാണ്

For Weight Loss

ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ആരോഗ്യം നിലനിർത്തി ശരീരഭാരം കുറയ്ക്കാനും സഹായിക്കും

For Immunity Power

പ്രതിരോധശേഷി വർധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ് മാത്രമല്ല ഭക്ഷണത്തിനിടയിൽ കഞ്ഞി വെള്ളം കുടിക്കുന്നത് അമിത വിശപ്പ് തടയും

VIEW ALL

Read Next Story