കുരുമുളകിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയുമോ?
ആരോഗ്യഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് ഈ കുരുമുളക്
കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശൈത്യകാലത്ത് ചുമയും ജലദോഷവും ഒഴിവാക്കാൻ വളരെ നല്ലതാണ്
കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കും
കുരുമുളകിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മികച്ച ആന്റിബയോട്ടിക് ആയ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്
കുരുമുളക് ദഹനത്തെ സഹായിക്കും. ഇത് ആമാശയത്തിൽ നിന്ന് പ്രോട്ടീനുകളെ തകർക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് പുറത്തുവിടുന്നു. ഇത് ദഹനനാളത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
കുരുമുളകിൽ ഉയർന്ന അളവിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും
കുരുമുളക് നല്ല ദഹനത്തിന് സഹായിക്കും, ഇത് ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തിൽ നിന്ന് പുറത്തുവിടുകയും പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുകയും ചെയ്യും
കുരുമുളകിലെ പൈപ്പറിൻ പല തരത്തിലുള്ള ക്യാൻസറിനെതിരെ പ്രവർത്തനം നടത്തുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്
രക്തസമ്മർദ്ദം കുറയ്ക്കാൻ പൈപ്പറിന് കഴിയുമെന്നാണ് റിപ്പോർട്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പൈപ്പറിൻ കഴിക്കുന്നത് ഫലപ്രദമാണെന്നാണ് റിപ്പോർട്ട്