Juices For Blood Circulation

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ ജ്യൂസുകൾ കിടുവാ..!

';

Better Blood Circulation

ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം നടക്കണം.

';

രക്തചംക്രമണം

അത്തരത്തില്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിയാം...

';

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബെസ്റ്റാണ്

';

ബീറ്റ്റൂട്ട് ജ്യൂസ്

നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കും

';

മാതളം ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവ ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായി പ്രവര്‍ത്തിക്കുന്നു.

';

തണ്ണിമത്തന്‍ ജ്യൂസ്

പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കിടുവാണ്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സൂപ്പറാണ്

';

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈ ജ്യൂസ് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും ഒപ്പം രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

';

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ നല്ലതാണ്

';

VIEW ALL

Read Next Story