Health Benefits Of Pista

കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത കിടുവാ...

';

Pistachio

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പിസ്ത.

';

നേത്രരോഗങ്ങൾ

തിമിരം പോലുള്ള വിട്ടുമാറാത്ത നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കുറയ്ക്കുന്നതായി അമേരിക്കൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.

';

വിറ്റാമിൻ ബി6

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിനും പിസ്‌ത നല്ലതാണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാൻ സഹായിക്കും.

';

മലബന്ധം

എല്ലാ നട്സുകളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലൂടെ ഭക്ഷണം നീക്കി മലബന്ധം തടയുന്നതിലൂടെ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു.

';

ബാക്ടീരിയ

പ്രീബയോട്ടിക്സ് എന്നറിയപ്പെടുന്ന ഒരു തരം നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കും.

';

നിരവധി ഗുണങ്ങൾ

പിസ്ത കഴിക്കുന്നത് ഹൃദയ സംബന്ധമായ നിരവധി ഗുണങ്ങൾ നൽകുന്നുവെന്നും പറയപ്പെടുന്നു. പിസ്ത രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

';

ഹൃദ്രോഗം

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

';

വിറ്റാമിൻ ഇ

ചർമ്മത്തിന്‌ പ്രായം കൂടുന്നത്‌ തടഞ്ഞു യുവത്വം നിലനിർത്താൻ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കും. പിസ്ത കഴിക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

';

കാൻസർ

ഉയർന്ന നാരുകൾ ഉള്ളതിനാൽ വൻകുടലിലെ കാൻസർ പോലുള്ളവയുടെ സാധ്യത കുറയ്ക്കും

';

VIEW ALL

Read Next Story