കുട്ടികൾക്ക് രാത്രി കാലങ്ങളിൽ തൈര് കൊടുക്കുന്നത് രാത്രിയിൽ പനി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

';


ആർത്രൈറ്റിസ് രോഗികൾ രാത്രിയിൽ തൈര് കഴിച്ചാൽ അസുഖം കൂടുതൽ വഷളാക്കും.

';


രാത്രിയിൽ തൈര് കഴിക്കുന്നത് ദഹനം മന്ദ​ഗതിയിലാക്കും.

';


തൈര് മ്യൂക്കസിന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ജലദോഷമോ ചുമയോ ഉണ്ടാക്കാം.

';


ചില ആളുകൾക്ക്, പ്രത്യേകിച്ച് ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്ന അലർജിയോ ഉള്ളവർക്ക്, തൈര് കഴിച്ചതിനുശേഷം അലർജി അനുഭവപ്പെടാം.

';


തൈര് മ്യൂക്കസ് ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകും.

';


രാത്രിയിൽ തൈര് കഴിക്കുന്നത് ചിലർക്ക് വയറു സംബന്ധമായ രോ​ഗങ്ങൾ ഉണ്ടാക്കിയേക്കാം.

';

VIEW ALL

Read Next Story