Uric Acid: യൂറിക് ആസിഡ് കുറയ്ക്കാൻ ഈ ജ്യൂസുകൾ ഫലപ്രദം!

Published by: Zee Malayalam News Desk | Jan 13, 2025

ചെറി ജ്യൂസ്

ചെറിയിൽ പ്യൂരിൻ അളവ് കുറവാണ്. സന്ധിവാദത്തിന്റെ ലക്ഷണങ്ങൾ തടയാനും ഇത് സഹായിക്കും.

Published by: Zee Malayalam News Desk | Jan 13, 2025

കുക്കുമ്പർ ജ്യൂസ്

ഡയൂററ്റിക് ​ഗുണങ്ങളടങ്ങിയ കുക്കുമ്പർ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Jan 13, 2025

തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തൻ ജ്യൂസിൽ പ്യൂരിൻ കുറവാണ്. ഇതിലെ സിട്രുലിൻ, ബ്രോമെലൈൻ എന്നിവ വീക്കം കുറയ്ക്കാൻ സഹായിക്കുകയും യൂറിക് ആസിഡിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Jan 13, 2025

ക്യാരറ്റ് ജ്യൂസ്

നാരുകളാൽ സമ്പന്നമാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസിൽ ധാരാളം വിറ്റാമിൻ എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 13, 2025

നാരങ്ങാ വെള്ളം

വിറ്റാമിൻ സിയും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന കാൽസ്യം, ധാതുക്കൾ എന്നിവയും നാരങ്ങയിലടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 13, 2025

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Malayalam News Desk | Jan 13, 2025

VIEW ALL

Read Next Story