Benefits of Warm Water: രാവിലെ എഴുന്നേറ്റയുടന്‍ 1-2 ഗ്ലാസ് ചെറു ചൂടു വെള്ളം കുടിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Oct 24,2023
';


രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്‌, ശരീരത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്‌.

';


രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്താന്‍ സഹായിയ്ക്കുന്നു ഒപ്പം പല രോഗങ്ങളെയും തടയുന്നു. രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ നിരവധിയാണ്

';

ദഹനവ്യവസ്ഥ ശക്തമാക്കുന്നു

രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനവ്യവസ്ഥയെ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾ മാറാനും സഹായിയ്ക്കുന്നു.

';

ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മോചനം

രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തിന് പരിഹാരമാണ്. കൂടാതെ, ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

';

പൊണ്ണത്തടിയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം

പൊണ്ണത്തടി നിങ്ങളെ അലട്ടുന്ന പ്രശ്നമാണ് എങ്കില്‍ ആ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം കുടിയ്ക്കുക എന്നത്. അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് എങ്കില്‍ രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുക.

';

രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കും

എന്നും രാവിലെ വെറുംവയറ്റിൽ ഇളംചൂടുവെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിയ്ക്കാനും സഹായകമാണ്.

';

ഇളം ചൂടുവെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിച്ചാൽ വിഷാദരോഗം ഉണ്ടാകില്ല. നിങ്ങളുടെ സ്ട്രെസ് ലെവൽ കുറയ്ക്കാനും സഹായകമാണ്.

';

ജലദോഷം, ചുമയും ഉള്ള സമയത്ത്

ജലദോഷവും ചുമയും ഉള്ള സമയത്ത് ഇടയ്ക്കിടെ ചെറുചൂടുള്ള വെള്ളം കുടിക്കുക. ഏറെ ആശ്വാസം ലഭിക്കും.

';

VIEW ALL

Read Next Story