Memory: ഓർമ്മശക്തി വർധിപ്പിക്കാൻ ഇതാ നട്സ്

Published by: Zee Team | Mar 27, 2024

കശുവണ്ടി

മ​ഗ്നീഷ്യം സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. ഇത് തലച്ചോറിനെ പ്രായമാകുമ്പോഴുള്ള ഓർമ്മനഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Published by: Zee Team | Mar 27, 2024

ഈന്തപ്പഴം

നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഈന്തപ്പഴം നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും.

Published by: Zee Team | Mar 27, 2024

ഹേസൽനട്സ്

വിറ്റാമിൻ ബി1, ആന്റി ഓക്സിഡന്റുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.

Published by: Zee Team | Mar 27, 2024

ഉണക്കമുന്തിരി

ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഉണക്കമുന്തിരി ഓർമ്മശക്തി വർധിപ്പിക്കുന്നതിന് മികച്ചതാണ്.

Published by: Zee Team | Mar 27, 2024

പിസ്ത

പിസ്ത പോഷക സമ്പുഷ്ടമാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 27, 2024

വാൽനട്ട്

ഒമേ​ഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണിത്. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ മികച്ചതാക്കുന്നു.

Published by: Zee Team | Mar 27, 2024

ബദാം

അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ബദാം മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു.

Published by: Zee Team | Mar 27, 2024

VIEW ALL

Read Next Story