Dry fruits

പ്രമേഹ രോഗികൾ ഈ ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കണം.

Jul 13,2024
';

ഡ്രൈ ഫ്രൂട്ട്സ്

പ്രമേഹരോഗികൾ ചില ഡ്രൈഫ്രൂട്ട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അവ ഏതൊക്കെയെന്ന് അറിയാം.

';

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ സ്വാഭാവിക പഞ്ചസാര ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് വർധിപ്പിക്കും.

';

ഉണക്കമുന്തിരി

ഉണക്കമുന്തിരിയിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്.

';

ഉണങ്ങിയ മാമ്പഴം

ഉണങ്ങിയ മാമ്പഴത്തിൽ ഉയർന്ന അളവിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

';

ഉണങ്ങിയ അത്തിപ്പഴം

ഇവ പഞ്ചസാരയുടെ സ്വാഭാവിക ഉറവിടമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് പെട്ടെന്ന് വർധിപ്പിക്കും.

';

ഉണങ്ങിയ പൈനാപ്പിൾ

ഉണങ്ങിയ പൈനാപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story