Foods To Boost Testosterone

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

';

മുട്ട

വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുട്ട ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്.

';

സാൽമൺ

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേ​ഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';

കോഴിയിറച്ചി

കോഴിയിറച്ചിയിൽ ഉയർന്ന അളവിൽ സിങ്കും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് അത്യാവശ്യമാണ്.

';

ചീര

ചീരയിൽ മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കും.

';

നട്സ്

ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളിൽ ആരോ​ഗ്യകരമായ പ്രോട്ടീൻ, മ​ഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കാൻ സഹായിക്കും.

';

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ മികച്ചതാണ്.

';

മാതളനാരങ്ങ

മാതളനാരങ്ങ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കും.

';

മുന്തിരി

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ് വെറാട്രോൾ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';

നാളികേരം

തേങ്ങയിലും വെളിച്ചെണ്ണയിലും പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story