Fatty Liver

ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ

Nov 24,2024
';

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി, കരളിലെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

';

നാരങ്ങ വെള്ളം

ആരോഗ്യകരമായ ഡിടോക്സ് പാനീയമാണ് നാരങ്ങ വെള്ളം. ഇതിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

';

ബ്ലാക്ക് കോഫി

മിതമായ അളവിൽ ബ്ലാക്ക് കോഫി കഴിക്കുന്നത് കരൾ വീക്കം കുറയ്ക്കാനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.

';

കാരറ്റ് ജ്യൂസ്

ഇതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കരളിൻറെ പ്രവർത്തനം മികച്ചതാക്കാനും കാരറ്റ് നല്ലതാണ്.

';

ഗ്രീൻ ടീ

കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന കാറ്റെച്ചിനുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.

';

ബീറ്റ്റൂട്ട് ജ്യൂസ്

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story