ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ ഓട്‌സ് കലർത്തി കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ് ഇതിൽ നല്ല അളവിൽ പ്രോട്ടീനും കാൽസ്യവും ഉണ്ട്. 1 ബൗൾ ഗ്രീക്ക് യോഗർട്ടും ഓട്‌സും കഴിക്കുന്നത് ദീർഘനേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും

Zee Malayalam News Desk
Jan 25,2024
';

പ്ലാൻറ് മിൽക്ക്

ഓട്‌സ് പാലിൽ ചേർത്ത് കഴിക്കുന്നതിനു പകരം സസ്യാധിഷ്ഠിത പാലിൽ തയ്യാറാക്കി കഴിക്കാം. വീഗൻ ഡയറ്റിലുള്ളവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. ശരീരത്തിലെ കൊഴുപ്പിന്റെയും കലോറിയുടെയും അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു

';

ഫ്ളാക്സ് സീഡുകൾ

ഓട്സിൽ ഫ്ളാക്സ് സീഡ് പൊടി ചേർക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. നാരുകൾ, ചെമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, വൈറ്റമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ ഫ്ളാക്സ് സീഡിലുണ്ട്

';

ചിയ സീഡുകൾ

ഓട്‌സിൽ ചിയ വിത്ത് കലർത്തി കഴിക്കുന്നത് ഗുണകരമാണ്,ഹൃദയാരോഗ്യം നിലനിർത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു

';

ബെറി

വിവിധ തരത്തിലുള്ള ബെറികളുമായി ചേർത്ത് ഓട്‌സ് കഴിക്കുന്നതാണ് നല്ലത്, ഇത് ആരോഗ്യത്തിനും ഗുണകരമാണ്

';

VIEW ALL

Read Next Story