Side Effects of Coconut: തേങ്ങാ വെള്ളത്തിനും ദോഷമുണ്ട്, എന്തൊക്കെയെന്ന് അറിയുമോ?

Published by: Zee Malayalam News Desk | Jan 15, 2024

വയറിളക്കം

അമിതമായി ഇത് കുടിച്ചാൽ പലപ്പോഴും വയറിളക്കത്തിന് കാരണമായേക്കും

Published by: Zee Malayalam News Desk | Jan 15, 2024

അത്ലറ്റുകൾക്ക്

അത്ലറ്റുകൾ വ്യായാമത്തിനും മറ്റും ശേഷം കരിക്കോ, തേങ്ങാ വെള്ളമോ കുടിക്കരുത് ശരീരത്തിന് ആവശ്യം സാധാരണ വെള്ളമാണ്

Published by: Zee Malayalam News Desk | Jan 15, 2024

കലോറി അധികം

പഴങ്ങളേക്കാൾ കലോറി വളരെ അധികമായി കരിക്കിലും മറ്റുമുണ്ട്

Published by: Zee Malayalam News Desk | Jan 15, 2024

മൂത്രമൊഴിക്കൽ

സ്ഥിരമായി കരിക്കും മറ്റും കുടിക്കുന്നത് മൂത്രമൊഴിക്കാനുള്ള ടെൻഡൻസി കൂട്ടും

Published by: Zee Malayalam News Desk | Jan 15, 2024

ബ്ലഡ് ഷുഗർ ലെവൽ

പഞ്ചസാരയുടെ അളവ് കരിക്കിൽ കുറവാണെന്ന് പറയുന്നുണ്ടെങ്കിലും കലോറി കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടിയേക്കാം

Published by: Zee Malayalam News Desk | Jan 15, 2024

VIEW ALL

Read Next Story