Winter Tips | ശൈത്യകാലത്ത് ഫിറ്റ്നസ് നിലനിർത്താം, ഇതാ വഴികൾ

Published by: Zee Malayalam News Desk | Jan 03, 2024

വിശ്രമം

കൃത്യമായ ഇടവേളകളിൽ ആവശ്യത്തിനുള്ള വിശ്രമം നിങ്ങൾക്ക് ഉണ്ടാവണം, ഇത് എപ്പോഴും ശ്രദ്ധിക്കുക

Published by: Zee Malayalam News Desk | Jan 03, 2024

വ്യായാമം

ആവശ്യത്തിനുള്ള വ്യായാമം, നടത്തം കായിക വിനോദങ്ങൾ എന്നിവ ആവശ്യമാണ്

Published by: Zee Malayalam News Desk | Jan 03, 2024

വെള്ളം കുടിക്കണം

വെള്ളം കുടിക്കുകയും ശരീരം ഹൈഡ്രേറ്റായി ഇരിക്കാനും ശ്രദ്ധിക്കണം

Published by: Zee Malayalam News Desk | Jan 03, 2024

ഭക്ഷണം

വൈറ്റമിനുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലത് തന്നെയാണ്

Published by: Zee Malayalam News Desk | Jan 03, 2024

VIEW ALL

Read Next Story