ഫ്ലാക്സ് സീഡ് മുടിയുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു
ഫാക്സ് സീഡിൽ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രോമകൂപങ്ങളെയും തലയോട്ടിയെയും ആരോഗ്യമുള്ളതാക്കുന്നു.
ഫ്ലാക്സ് സീഡ് മുടിയുടെ തിളക്കം വർധിപ്പിക്കുന്നു
ഫ്ലാക്സ് സീഡ് മുടി പൊട്ടുന്നത് തടയുന്നു
മുടി കൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ ഫ്ലാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു