Sugar Craving Issues

മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ ആരോ​ഗ്യകരമായ ബദലുകൾ

';

പഴങ്ങൾ

പഴങ്ങളിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിരിക്കുന്നു. പഴങ്ങളിൽ വിറ്റാമിനുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ബദലാണ്.

';

ഡാർക്ക് ചോക്ലേറ്റ്

മധുരത്തോടുള്ള ആസക്തിയെ ചെറുക്കുന്നതിന് ഡാർക്ക് ചോക്ലേറ്റ് മികച്ചതാണ്. ഡാർക്ക് ചോക്ലേറ്റിന് ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉണ്ട്.

';

ചിയ വിത്തുകൾ

മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിന് ചിയ വിത്തുകൾ നല്ലതാണ്. ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുന്നു.

';

തൈര്

തൈരിൽ കാത്സ്യവും പ്രോട്ടീനും മികച്ച അളവിൽ അടങ്ങിയിരിക്കുന്നു. തൈരിൽ കുടലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.

';

ഈന്തപ്പഴം

പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുന്നതിന് ഈന്തപ്പഴം മികച്ച ബദലാണ്. ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story