ആപ്പിൾ

നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് ആപ്പിൾ. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന ആസിഡ് സാന്നിധ്യം ദഹനകേടിനും നെഞ്ചെരിച്ചിലിനും കാരണമാകുന്നതിനാൽ രാത്രി ഒഴിവാക്കുന്നത് നല്ലത്.

';

തണ്ണിമത്തൻ

തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി കഴിക്കുന്നത് ചിലരില്‍ അമിതമായി മൂത്രമൊഴിക്കാന്‍ കാരണമാകും. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍ കഴിക്കുന്നതാകും ഉചിതം.

';

വാഴപ്പഴം

വാഴപ്പഴത്തിലുള്ള നാരുകളും പഞ്ചസാരയും ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ പകൽ സമയത്ത് കഴിക്കുന്നതാണ് നല്ലത്.

';

പൈനാപ്പിൾ

പൈനാപ്പിളും രാത്രി കഴിക്കുന്നതും നല്ലതല്ല. ഇത് നെഞ്ചരിച്ചിലിനും അസിഡിറ്റിയ്ക്കും കാരണമാകും.

';

ചിക്കു

ചിക്കുവിലടങ്ങിയിരിക്കുന്ന നാരുകളും പഞ്ചസാരയും ഉറക്കത്തെ ബാധിക്കും. അതിനാൽ രാത്രി ഇവ കഴിക്കുന്നത് ഒഴിവാക്കാം.

';

പേരയ്ക്ക

നാരുകളാൽ സമ്പന്നമാണ് പേരയ്ക്ക. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത്, ചിലരില്‍ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story