Ginger Benefits

പ്രതിരോധശേഷി കൂട്ടും, ദഹനം മെച്ചപ്പെടുത്തും; വെറുംവയറ്റിൽ ഒരു കഷ്ണം ഇഞ്ചി ശീലമാക്കാം!

Karthika V
Mar 02,2026
';

ദഹനം

ഇഞ്ചിയിലെ ജിഞ്ചറോൾ ദഹനം മെച്ചപ്പെടുത്താൻ സ​ഹായിക്കും. ഇത് ഗ്യാസ്, വയർ വീർക്കൽ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

പ്രതിരോധശേഷി

ഇഞ്ചിയിലെ ആന്റി-ഓക്സിഡന്റുകൾ പ്രതിരോധശേഷി കൂട്ടി അണുബാധകളെ തടയാൻ സഹായിക്കും.

';

ബ്ലഡ് ഷു​ഗർ

പ്രമേഹരോഗികളിൽ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് ഇഞ്ചി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

';

ശരീരഭാരം

ഇഞ്ചി കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് അനാവശ്യ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കും.

';

കൊളസ്ട്രോൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story