Guava Leaf Benefits

ഈ 5 രോഗമുള്ളവർക്ക് പേരയില സൂപ്പറാ, അറിയാം..!

';

പേരയില

തണുപ്പുകാലത്ത് പേരക്ക കഴിക്കാൻ പലർക്കും കൂടുതൽ ഇഷ്ടമാണ്. എന്നാൽ നിങ്ങൾക്ക് അറിയാമോ പേരക്കയ്‌ക്കൊപ്പം ഇതിന്റെ ഇലയും വളരെ ഉപയോഗപ്രദമാണെന്ന്.

';

Benefits Of Guava Leaf

പേരയില പല രോഗങ്ങൾക്കും നല്ലതാണ് അറിയാം...

';

ചീത്ത കൊളസ്ട്രോൾ

പേരക്ക കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ ഇതിന്റെ ഇല വളരെയധികം പ്രയോജനപ്രദമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഇത് ചവയ്ക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും.

';

വയറു വേദന

പേരക്കയുടെ ഇലകൾ വയറിനും ഏറെ ഗുണം ചെയ്യും. വയറു വേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇത് നല്ലതാണ്. ഇത് വയറിലെ എരിച്ചിൽ ശമിപ്പിക്കും

';

പ്രമേഹം

പ്രമേഹ രോഗികൾക്കും ഇത് നല്ലതാണ്. ഇത് ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാതെ നോക്കും. പേരയിലയുടെ ചായയും നല്ലതാ.

';

മുഖക്കുരു

ഇത് മുഖത്തെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയും ഇല്ലാതാക്കും. പേരയിലയ്ക്ക് ആന്റിസെപ്റ്റിക് ഗുണമുണ്ട്, ഇത് മുഖം വൃത്തിയാക്കാൻ ഗുണം ചെയ്യും.

';

സന്ധി വേദന

ഇത് സന്ധി വേദനയും കുറക്കും. ഇത് പേസ്റ്റ് രൂപത്തിലാക്കി രാത്രി കാൽമുട്ടിൽ പുരട്ടണം. ഇത് വേദനയിൽ നിന്ന് ഒരുപാട് ആശ്വാസം നൽകും.

';

VIEW ALL

Read Next Story