Hair care tips:

കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍

';

സംഗതി സിമ്പിളാണ്

മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഹെയര്‍ മാസ്‌ക്കുകള്‍ ഇനി വീട്ടിലുണ്ടാക്കാം

';

വാഴപ്പഴവും തേനും

ഒരു വാഴപ്പഴം പാത്രത്തിലിട്ട് ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കാം

';

വെറും 30 മിനിട്ട് മതി

ഈ മിശ്രിതം നന്നായി മുടിയുടെ വേരുകളില്‍ തേച്ച് പിടിപ്പിച്ച ശേഷം 30 മിനിട്ട് നേരം അങ്ങനെ തന്നെ വെയ്ക്കുക

';

സിമ്പിൾ & പവർഫുൾ

ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകാം. മുടിയുടെ ശക്തിയ്ക്ക് വാഴപ്പഴവും ഈര്‍പ്പം നല്‍കാന്‍ തേനും സഹായിക്കും

';

വെളിച്ചെണ്ണയും കറിവേപ്പിലയും

ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ഒരു പിടി കറിവേപ്പില ഇടുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക

';

ഒരു രാത്രി മതി

തണുത്ത ശേഷം ഈ മിശ്രിതം തലയില്‍ പുരട്ടാം. രാത്രി മുഴുവന്‍ ഇത് വെച്ച ശേഷം രാവിലെ കഴുകിക്കളയാം

';

പരിഹാരം ഉറപ്പ്

വെളിച്ചെണ്ണ രോമകൂപങ്ങളെ പോഷിപ്പിക്കുന്നു. കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ തടയും

';

VIEW ALL

Read Next Story