Cashew Benefits : കശുവണ്ടിപ്പരിപ്പ് ഇങ്ങനെ കഴിക്കൂ; ഉറപ്പായിട്ടും കൊളസ്ട്രോൾ കൂടില്ല

Zee Malayalam News Desk
Jan 10,2024
';


പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു നട്സാണ് കശുവണ്ടി

';


എന്നാൽ കശുവണ്ടി കൊളസ്ട്രോളിന് കാരണമാകും

';


എന്നാൽ വേണ്ട രീതിയിൽ കശുവണ്ടി കഴിച്ചാല്‍ പ്രശ്‌നമുണ്ടാകില്ലെ

';


ഉപ്പു ചേര്‍ത്തോ വറുത്തോ ഇത് കഴിയ്ക്കരുത്

';


ഏറ്റവും നല്ലത് കറികളില്‍ അരച്ചു ചേര്‍ത്ത് കഴിയ്ക്കുന്നതാണ്

';


കുട്ടികള്‍ക്ക് ഇവ 10-15 വരെ കഴിക്കാം.

';


മുതിര്‍ന്നവര്‍ക്ക് ഒരൗണ്‍സ് വരെ കഴിക്കാം

';


വ്യായാമം ചെയ്യുന്നവർ കശുവണ്ടി കഴിക്കുന്നത് നല്ലതാണ്

';


മിതമായി രീതിയിൽ കഴിച്ചാൽ കശുവണ്ടി കഴിക്കുന്നത് കൊണ്ട് തടി വരുമെന്ന് ആശങ്കപ്പെടുകയും വേണ്ട

';

VIEW ALL

Read Next Story