പാൽ

കാൽസ്യം അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ​ഗർഭിണികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ​ഗർഭസ്ഥ ശിശുവിന്റെ ആരോ​ഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ സാധാരണ പ്രസവത്തേയും ഇത് പിന്തുണയ്ക്കുന്നു.

';

മുട്ട

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട.. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അഭാവത്തെ നികത്തുന്നു. ​ഗർഭിണികൾക്ക് ശരിയായ അളവിൽ ശരീരത്തിൽ പ്രോട്ടീൻ ലഭിക്കേണ്ടത് അനിവാര്യമാണ്, ഇത് നോർമൽ ഡെലിവറിക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

';

പച്ച പച്ചക്കറികൾ

ഗർഭകാലത്ത് പച്ച നിറച്ചിലുള്ള പച്ചക്കറികൾ കഴിക്കേണ്ടത് അനിവാര്യമാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളായ വിറ്റാമിനുകളും ധാകുക്കളും നൽകുന്നതോടൊപ്പം സാധാരണ പ്രസവത്തേയും സ​​ഹായിക്കുന്നു.

';

ഉണങ്ങിയ പഴങ്ങൾ

ഡ്രൈ ഫ്രൂട്ട്‌സിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഗർഭിണികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

';

പയറുവർ​​ഗ്​ഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ പയറുവർ​ഗ്​ഗങ്ങൾ സാധാരണ പ്രസവത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ്. ഇത് നിത്യേന ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

';

പഴങ്ങൾ

വിവിധ തരത്തിലുള്ള പോഷകഗുണമുള്ള പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗർഭിണികൾക്ക് സാധാരണ പ്രസവം നടക്കും. ഇത് കുഞ്ഞിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്.

';

മാംസം

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മാംസം ​ഗർഭിണികൾ ശരിയായ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

';

മത്സ്യ ഭക്ഷണങ്ങൾ

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യ ഭക്ഷണങ്ങൾ കുഞ്ഞിൻ്റെ തലച്ചോറിൻ്റെ വളർച്ചയ്ക്കും സാധാരണ പ്രസവത്തിനും സഹായിക്കുന്നു. അതിനാൽ ഇത് ​ഗർഭിണികൾ കഴിക്കേണ്ടത് അത്യവശ്യമാണ്.

';

വെള്ളം

ഗർഭിണികൾ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇത് കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്കും ആവശ്യമാണ്.

';


';

VIEW ALL

Read Next Story