Pepper Benefits: കുരുമുളക് വെറും പൊന്നല്ല.. തനി തങ്കം..! വാനോളമാ ​ഗുണങ്ങൾ

Published by: Zee Malayalam News Desk | Dec 12, 2023

വിഷാദത്തെ ചെറുക്കും

കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിഷാദ രോ​ഗത്ത ലഘൂകരിക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Dec 12, 2023

ശ്വാസകോശ രോഗങ്ങൾക്ക്

ചുമ ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക് കുരുമുളക് കഴിക്കുന്നത് വളരെ നല്ലതാണ്.

Published by: Zee Malayalam News Desk | Dec 12, 2023

ക്യാൻസറിനെ പ്രതിരോധിക്കും

കുരുമുളകിൽ ക്യാൻസറും മറ്റ് മാരക രോഗങ്ങളും സുഖപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ , കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Dec 12, 2023

ദഹനം

ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നത് ദഹനത്തിന് വളരെ നല്ലതാണ്.

Published by: Zee Malayalam News Desk | Dec 12, 2023

ചർമ്മ പ്രശ്നങ്ങൾ

കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ പിഗ്മെന്റേഷൻ (വിറ്റിലിഗോ) തടയുമെന്ന് പറയപ്പെടുന്നു. ചുളിവുകൾ, അകാല വാർദ്ധക്യം, കറുത്ത പാടുകൾ എന്നിവയും തടയുന്നു.ടട

Published by: Zee Malayalam News Desk | Dec 12, 2023

താരൻ അകറ്റാൻ

അൽപ്പം കുരുമുളക് എടുക്കുക. അതിൽ നന്നായി തൈര് ചേർത്ത ശേഷം തലയിൽ തേച്ച്, ഒരു 30 മിനിറ്റ് പിടിപ്പിക്കുക. ശേഷം കഴുകി കളയുക. ഇത് താരൻ കളയാൻ വളരെ നല്ലതാണ്. ശ്രദ്ധിക്കേണ്ടടകാര്യം അമിതമായി കുരുമുളക് ചേർക്കരുത്. അത് തലയിൽ പൊള്ളലേൽക്കുന്നതിന് കാരണമാകുന്നു.

Published by: Zee Malayalam News Desk | Dec 12, 2023

അമിതഭാരം

കുരുമുളക് അമിതഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Dec 12, 2023

VIEW ALL

Read Next Story