Banana Flower Benefits: വാഴ

ഒരു വാഴച്ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ കുറവായിരിക്കും. അടിമുടി ഉപയോ​ഗപ്രദമായ ഒരു ചെടിയാണ് വാഴ.

';

ഉപയോ​ഗം

അതിന്റെ ഇലയും കായും മാത്രമല്ല. വാഴയുടെ പൂവിനും നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ട്.

';

വൃക്ക

വാഴപ്പൂവിലെ പോഷകങ്ങൾ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൃക്കയിലെ കല്ലുകൾ അലിയിക്കാൻ ഇത് സഹായകമാണ്.

';

ആന്റിഓക്‌സിഡന്റുകൾ

ഇതിൽ ക്വെർസെറ്റിൻ, കാറ്റെച്ചിൻ സംയുക്തങ്ങൾ കൂടുതലാണ്. ഇതിലെ ഈ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

കൊഴുപ്പ്

ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയും വാഴപ്പഴത്തിൽ കൂടുതലാണ്. വാഴപ്പൂവിൽ കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ പറ്റിയ ഒന്നാണ്.

';

ഫൈബർ

വാഴപ്പഴം കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഉയർന്ന ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്.ഇരുമ്പിന്റെ അംശം അടങ്ങിയ വാഴപ്പഴം വിളർച്ച കുറയ്ക്കുന്നു. വാഴപ്പഴം പതിവായി കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.

';

VIEW ALL

Read Next Story