വാഴപ്പഴം

വാഴപ്പഴം മാത്രമല്ല അതിന്റെ തൊലിയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഏത്തപ്പഴത്തോലിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കലും ആ തോട് വലിച്ചെറിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

';

കണ്ണിന്റെ ആരോഗ്യം

നേന്ത്രപ്പഴത്തോൽ കുറച്ചു നേരം കണ്ണിൽ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.

';

ചുളിവുകൾ നീക്കാം

ഏത്തപ്പഴത്തോൽ പൊടിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കലർത്തുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം കഴുകുക. ഇത് ചുളിവുകൾ ഇല്ലാതാക്കാം.

';

മഞ്ഞ പല്ലുകൾ

ദിവസവും രണ്ട് നേരം വാഴത്തോൽ പല്ലിൽ തേച്ചാൽ മഞ്ഞപ്പല്ല് അകറ്റാം.

';

ചർമ്മത്തിന്റെ ആരോഗ്യം

വാഴത്തോലിൽ സ്വാഭാവിക ഈർപ്പം കാണപ്പെടുന്നു. ഇത് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് അലർജി, മുഖക്കുരു, അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കും.

';

അരിമ്പാറ

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് അരിമ്പാറയിൽ വാഴത്തോൽ പുരട്ടുക. രാവിലെ എഴുന്നേറ്റ് സാധാരണ വെള്ളത്തിൽ കഴുകി കളയുക. ഇത് പതിവായി ചെയ്താൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അരിമ്പാറ അപ്രത്യക്ഷമാകും.

';

VIEW ALL

Read Next Story