തൈര്

തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 2, ബി12, കാൽസ്യം എന്നിവ ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. ദിവസം ഒരു നേരം ഇത് കഴിക്കുന്നത് ഉത്തമമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്, ട്രീപ്റ്റോപൻ ശരീരത്തിന് നല്ലതാണ്.

';

കാൽസ്യം

തൈരിൽ അടങ്ങിയ കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകും. ദഹനത്തിനും ഉത്തമമാണ് തൈര്.

';

​പ്രതിരോധശേഷി

തൈര് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

';

രോ​ഗങ്ങളെ തടയും

തൈര് കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോ​ഗങ്ങളെ തടയുകയും ചെയ്യും.

';

അൾസറിനെ തടയാം

അൾസർ സാധ്യത കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

';

VIEW ALL

Read Next Story