പോഷകസമൃദ്ധം

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

';

ഫൈബർ റിച്ച്

വലിയ അളവിൽ ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.

';

പ്രതിരോധശക്തി

ശരീരത്തിലെ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സി‍‍‍ഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

';

ബുദ്ധിശക്തി

ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഈന്തപ്പഴത്തിനുണ്ട്. ​

';

ഗർഭിണികൾക്ക് ബെസ്റ്റ്

അമ്മയാകാൻ ഒരുങ്ങുന്നവർ നിശ്ചിത അളവിൽ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

';

ഭാരം കുറയ്ക്കാൻ

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ‍‍‍‍‍‍ഡയറ്റിൽ ഈന്തപ്പഴം ചേർക്കുന്നത് വളരെ നല്ലതാണ്.

';

VIEW ALL

Read Next Story