Chickpeas Benefits: ഗുണം

ധാന്യങ്ങൾ ശരീരത്തിന് എപ്രകാരം ​ഗുണം ചെയ്യുമെന്ന് നമുക്കെല്ലാവർക്കുമറിയാം. അത്തരത്തിൽ ഏറെ ​ഗുണങ്ങൾ നിറഞ്ഞ ഒരു ധാന്യമാണ് കടല.

';

മലയാളി

മലയാളിയെ സംബന്ധിച്ച് പുട്ടും കടലയും നമ്മുടെ ഇഷ്ട ഭക്ഷണത്തിൽ ഒന്നാണ്. പ്രഭാതത്തിൽ പലരുടേയും വീട്ടിലെ ഒരു പ്രധാനവിഭവമാണ് ഇത്.

';

പോഷകങ്ങൾ

ഇരുമ്പ്, വിറ്റാമിൻ ബി6, മ​ഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സാണ് കടല.

';

നാരുകൾ

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകൾ കടലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് ​ഗുണം നൽകുന്നു.

';

ഹൃദയം

ഇന്നത്തെ കാലത്ത് മോശം ഭക്ഷണ ശീലങ്ങൾ ആദ്യം ബാധിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. അത്തരമൊരു സാഹചര്യത്തിൽ കടല കഴിക്കുന്നത് നമ്മുടെ ഹൃദയത്തിന് ​ഗുണം നൽകുന്നുവെന്ന് മാത്രമല്ല ഹൃദയത്തെ ആരോ​ഗ്യകരമാക്കാനും സഹായിക്കുന്നു.

';

ആന്റി ഓക്സിഡന്റ്സ്

കടലയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നു.

';

എല്ലുകൾക്ക്

കടല കഴിക്കുന്നത് നമ്മുടെ എല്ലുകൾക്ക് നല്ല ബലം നൽകുന്നു.

';

ഭാരം

ആരോ​ഗ്യകരമായി ഭാരം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കുന്നവർക്ക് ഒരു പോലെ ഭക്ശണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ധാന്യമാണ് കടല.

';

എനർജി

കടലയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് നമ്മുടെ ആരോ​ഗ്യത്തിന് ആരോ​ഗ്യകരമായി എനർജി പ്രധാനം ചെയ്യുന്നു.

';

രക്തത്തിലെ പഞ്ചസാര

രക്തതിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവ് കടലയ്ക്കുണ്ട്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്)

';

VIEW ALL

Read Next Story