വെളുത്തുള്ളിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

Nov 13,2023
';


വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് വെളുത്തുള്ളി പ്രതിരോധശേഷി വർധിപ്പിക്കുന്നു.

';


വെളുത്തുള്ളി രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകൾക്ക് വിശ്രമം നൽകുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';


വെളുത്തുള്ളിയിൽ അലിസിൻ, ഡയലിൽ ഡൈസൾഫൈഡ് തുടങ്ങിയ കാൻസറിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

';


വെളുത്തുള്ളി കൊളസ്ട്രോൾ ആ​ഗിരണം കുറയ്ക്കുകയും ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ വിസർജ്ജനം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

';


വെളുത്തുള്ളിയിൽ ആന്റി ബയോട്ടിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു.

';


വെളുത്തുള്ളിയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story