ശൈത്യകാലത്ത് ​ഗ്രീൻപീസ് കഴിക്കുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Nov 13,2023
';


ഗ്രീൻപീസിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോ​ഗ്യകരമായ രോ​ഗപ്രതിരോധ സംവിധാനത്തിന് ആവശ്യമാണ്.

';


​ഗ്രീൻപീസിൽ ​ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നില്ല.

';


​ഗ്രീൻപീസിൽ കലോറി കുറവാണ്. ഇത് കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുന്നു.

';


​ഗ്രീൻപീസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു.

';


​ഗ്രീൻപീസിൽ ല്യൂട്ടിൻ എന്ന കരോട്ടിനോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

';


​ഗ്രീൻപീസിൽ പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';


ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ വൈറ്റമിൻ എ ​ഗ്രീൻപീസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story