Lemon Tea

ലെമൺ ടീ ശീലമാക്കൂ; ഗുണങ്ങൾ പലത്

Zee Malayalam News Desk
Nov 13,2024
';

രോ​ഗപ്രതിരോധശേഷി

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ലെമൺ ടീ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

';

ദഹനം

ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാൻ ഇവ ഗുണം ചെയ്യും.

';

സ്ട്രെസ്

കരളിന്‍റെ ആരോഗ്യത്തിനും ലെമണ്‍ ടീ ശീലമാക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്ട്രെസ് കുറയ്ക്കാനും ഉത്തമം.

';

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ പ്രമേഹ രോഗികള്‍ക്ക് ലമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

';

ചര്‍മ്മസംരക്ഷണം

ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ സഹായിക്കും. നാരങ്ങയിലെ ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാനും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

';

അസിഡിറ്റി

അസിഡിറ്റി പ്രശ്നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story