സീസൺ

എല്ലാ സീസണിലും സുലഭമായി ലഭിക്കുന്ന പഴവർ​ഗമാണ് തണ്ണിമത്തൻ

Zee Malayalam News Desk
Jan 18,2024
';

ജലാംശം

കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

';

ചർമ്മം

തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് നല്ല തിളക്കവും ചർമ്മം ആരോ​ഗ്യകരമായി നിൽക്കാനും സഹായിക്കും.

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പഴവർ​ഗമാണ് തണ്ണിമത്തൻ‍.

';

മെറ്റബോളിസം

ഇത് ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്നു.

';

സൗന്ദര്യം

തണ്ണിമത്തൻ കഴിക്കുന്നത് സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങള് പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story