Jaggery Benefits: പ്രമേഹത്തിന് ഇവനൊര് വില്ലൻ..! ശർക്കരയുടെ അത്ഭുത ​ഗുണങ്ങളെക്കുറിച്ച്

Published by: Zee Team | Sep 30, 2023

ഭാരം

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് ശർക്കര.

Published by: Zee Team | Sep 30, 2023

മലബന്ധം

നിങ്ങൾക്ക് അസിഡിറ്റി, ദഹനക്കേട് എന്നിവയുണ്ടെങ്കിൽ, ശർക്കര നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.

Published by: Zee Team | Sep 30, 2023

തൊണ്ടവേദന

തൊണ്ടവേദനയുള്ളവർ തുളസി നീരിൽ ശർക്കര ചേർത്തു കഴിച്ചാൽ ആശ്വാസം ലഭിക്കും.

Published by: Zee Team | Sep 30, 2023

ആർത്തവ വേദന

ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയും വയറുവേദനയും മാറ്റാൻ ശർക്കര വളരെ സഹായകരമാണ്.

Published by: Zee Team | Sep 30, 2023

വിളർച്ച

ശർക്കരയിൽ നല്ല അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് സ്ഥിരമായി കഴിക്കുന്നത് അനീമിയ എന്ന പ്രശ്‌നത്തിന് പരിഹാരമാകും.

Published by: Zee Team | Sep 30, 2023

VIEW ALL

Read Next Story