Star Fruit Benefits

സ്റ്റാർ ഫ്രൂട്ടിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാം

';

വിറ്റാമിൻ സി

സ്റ്റാർ ഫ്രൂട്ടിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ അണുബാധകളെ തടയാനും സഹായിക്കുന്നു.

';

കലോറി കുറവ്

ഇവയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

ആൻറി ഓക്സിഡൻറുകൾ

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ സ്റ്റാർഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു.

';

ദഹനം

നാരുകളുടെ സമ്പന്നമായ ഉറവിടമാണ് സ്റ്റാർ ഫ്രൂട്ട്. ഇത് ദഹനം മികച്ചതാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.

';

ചർമ്മത്തിൻറെ ആരോഗ്യം

ഇതിലെ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

രക്തസമ്മർദ്ദം

ഇതിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

മെറ്റബോളിസം

മെറ്റബോളിസം വർധിപ്പിക്കാനും ഊർജ്ജം നൽകാനും ഈ പഴം മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story