ഉപ്പ് മുഖ്യം

ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പില്ലെങ്കിൽ ഭക്ഷണത്തിന് രുചിയില്ലെന്ന് തന്നെ പറയാം.

';

അധികമായാൽ

ഉപ്പ് അധികമായാൽ അത് ഭക്ഷണത്തിന്റെ രുചി ഇല്ലാതാക്കുകയും ചെയ്യുന്നു.

';

പ്രശ്നങ്ങൾ

ഉപ്പിന്റെ അമിത ഉപയോഗം മൂലം നമുക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.

';

കൂടിയാൽ..

ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയാലുണ്ടാകുന്ന പല തരത്തിലുള്ള അടയാളങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

';

വയർ പെരുകുക

അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ വയറു വീര്‍ക്കുന്ന അഥവാ പെരുകുന്ന അവസ്ഥ നേരിടേണ്ടി വരാം.

';

രക്തസമ്മർദ്ദം

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന പ്രശ്‌നം നേരിടേണ്ടിവരാം.

';

ഉറക്കമില്ലായ്മ

ഉറങ്ങുന്നതിന് മുമ്പ് ഉയര്‍ന്ന സോഡിയം ഉള്ള വസ്തുക്കള്‍ കഴിച്ചാല്‍ ഉറക്കമില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം.

';

ഹൃദ്രോഗം

ഉപ്പ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കുക.

';

VIEW ALL

Read Next Story