തേങ്ങാവെള്ളം

കുട്ടിയുടെ ആരോഗ്യത്തിന് തേങ്ങാവെള്ളം ഗുണം ചെയ്യും. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

ഓറഞ്ച് കാരറ്റ് ജ്യൂസ്

ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ജ്യൂസാണ് ഓറഞ്ച് കാരറ്റ് ജ്യൂസ്. മാത്രമല്ല ഇത് കുട്ടികളിൽ വിശപ്പ് വർദ്ധിപ്പിക്കാനും സഹായിക്കും.

';

തണ്ണിമത്തൻ

ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ജ്യൂസാണ് തണ്ണിമത്തൻ. അത് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്.

';

നാരങ്ങാവെള്ളം

കുട്ടികളുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനായി നാരങ്ങാവെള്ളം മികച്ച ഓപ്ഷനാണ്.

';

സ്ട്രോബറി ജ്യൂസ്

ശരീരത്തിന് നിരവധി പോഷകങ്ങൾ നൽകുന്ന ജ്യൂസ് ആണ് സ്ട്രോബറി.

';

ബീറ്റ്റൂട്ട് ജ്യൂസ്

കുട്ടികളുടെ തലച്ചോറിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഓപ്ഷനാണ് ബീറ്റ്റൂട്ട് ജ്യൂസ്.

';

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ് കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. കാരണം ഇത് അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

';

ആപ്പിൾ ജ്യൂസ്

പോഷകങ്ങളും ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുള്ള ആപ്പിൾ ജ്യൂസ് കുട്ടികൾക്ക് ഒരു മികച്ച ഓപ്ഷനാണ്.

';

ക്യാരറ്റ് തക്കാളി ജ്യൂസ്

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ക്യാരറ്റും തക്കാളി ജ്യൂസും ചേർക്കുക, ഇത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

';

VIEW ALL

Read Next Story