Soaked Figs

കുതിർത്ത അത്തിപ്പഴം കഴിച്ചോളൂ...പലതുണ്ട് ഗുണം!

Zee Malayalam News Desk
Nov 16,2024
';

അത്തിപ്പഴം

ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങി ധാരാളം പോഷകഘടകങ്ങൾ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

';

പോഷകഘടകങ്ങൾ

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

കാത്സ്യം

അത്തിപ്പഴത്തിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഇവ കുതിർത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

';

ദഹന പ്രശ്നങ്ങൾ

നാരുകൾ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ഫൈബർ

അത്തിപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവ കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

';

രക്തസമ്മർദ്ദം

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്, എന്നാൽ സോഡിയം കുറവുമാണ്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story