സാധാരണ പ്രശ്നമാണ്

വർദ്ധിച്ചുവരുന്ന മലിനീകരണം കാരണം തൊണ്ടവേദനയും ജലദോഷവുമെല്ലാം ഇന്നൊരു സാധാരണ പ്രശ്നമാണ്.

';

ചില വീട്ടുവൈദ്യങ്ങള്

പ്രശ്‌നം കൂടുതൽ കാലം നിലനിൽക്കുമ്പോൾ ഒരു ഡോക്ടറെ സമീപിക്കാൻ എപ്പോഴും ശുപാർശ ചെയ്യാറുണ്ടെങ്കിലും അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.

';

വെളുത്തുള്ളി

ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റ് ഉണ്ട്, വൈറൽ അണുബാധയ്‌ക്കെതിരെ പോരാടുന്ന അലിസിൻ എന്ന സംയുക്തമുണ്ട്.

';

മഞ്ഞൾ

വെള്ളത്തിലോ പാലിലോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.

';

ഇരട്ടി മധുരം

തൊണ്ടവേദന ശമിപ്പിക്കാൻ ഇരട്ടിമധുരം ചേർത്ത ചായ സഹായിക്കും

';

സൂപ്പ്

തൊണ്ടവേദനയ്ക്ക് ചൂടുള്ള കുരുമുളകെല്ലാം ഇട്ട സൂപ്പ് കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് വീക്കം കുറയ്ക്കുകയും രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു.

';

തേൻ

തൊണ്ട വേദന ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് നേരിട്ട് കഴിക്കാം അല്ലെങ്കിൽ ചൂടുള്ള കപ്പ് ചായയിലോ വെള്ളത്തിലോ കലർത്താം.

';

ഉലുവ

തൊണ്ടവേദന കുറയ്ക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

';

ചമോമൈൽ ടീ

ഇതിന് ആന്റിഓക്‌സിഡന്റ് ഫലമുണ്ട്, ഇത് റാഡിക്കലുകളെ ചെറുക്കാനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു.

';

തുളസി

തുളസി ചായയിലോ വെള്ളത്തിലോ ചെർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

';

VIEW ALL

Read Next Story