Honey Side Effects : തേൻ ചുട് വെള്ളത്തിൽ ഒഴിച്ച് കുടുച്ചാൽ എന്ത് സംഭവിക്കും

Zee Malayalam News Desk
Jan 03,2024
';


പല അസുഖങ്ങൾക്കും ഒരു മരുന്നാണ് തേൻ

';


തടി കുറയ്ക്കാൻ തൊണ്ടയിലെ കരകരപ്പ് മാറ്റാൻ, മുറിവുകൾ ഉണങ്ങാൻ, ചർമ്മ പ്രശ്നങ്ങൾക്ക് രോ​ഗപ്രതിരോധശേഷി കൂട്ടുന്നത് തുടങ്ങി തേൻ മികച്ചതാണ്

';


മിക്ക സൗന്ദര്യവർധക വസ്തുക്കളിലെയും പ്രധാന ചേരുവ തേൻ തന്നെയാണ്. പ്രോട്ടീന്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്

';


എന്നാൽ ചൂടുള്ള പാനീയങ്ങളിൽ തേൻ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നത് നിങ്ങൾക്ക് അറിയാമോ?

';


ചൂടുള്ള പദാർഥത്തിൽ തേൻ ചേർക്കുമ്പോൾ അത് സ്വയം വിഷമായി മാറുന്നു. തേന്‍ ചൂടാകുമ്പോള്‍ ഇതിലെ പഞ്ചസ്സാര ഒരു മാരകവിഷമായി മാറും എന്നാണ് പഠനങ്ങൾ പറയുന്നത്.

';


മാർക്കറ്റിൽ നിന്നും അമിതമായി ചൂടാക്കി ഒരുപാട് പ്രോസ്സസിം​ഗ് കഴിഞ്ഞാണ് വിപണിയിൽ എത്തുന്നത്. ചൂടാക്കുമ്പോള്‍ ഇതിലെ പഞ്ചസ്സാര എച്ച്എംഎഫ് എന്നറിയപ്പെടുന്ന ഒരു മാരക വിഷമായി മാറും

';


ഫ്രഷ് ആയിട്ടുള്ള തേൻ ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യത്തിനും ചര്‍മ്മത്തിനുമെല്ലാം ഇത് ഉപയോഗിക്കാം. ചൂടാക്കാതെ തേൻ ഉപയോ​ഗിച്ചാലും മതി.

';

VIEW ALL

Read Next Story