Honey Benefits

പ്രതിരോധശേഷി വർധിപ്പിക്കും; ഇതൊരു സ്പൂൺ കഴിച്ചാൽ മതി! വേറെയുമുണ്ട് ​ഗുണങ്ങൾ...

Karthika V
Feb 07,2026
';

പ്രതിരോധശേഷി

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ തേൻ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

';

ചുമയ്ക്കും തൊണ്ടവേദനയ്ക്കും

പ്രകൃതിദത്തമായ കഫ് സിറപ്പായാണ് തേൻ പ്രവർത്തിക്കുന്നത്. ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ടയിലെ അണുബാധ കുറയ്ക്കാൻ സഹായിക്കും.

';

ഊർജ്ജം

തേനിൽ പ്രകൃതിദത്തമായ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.

';

ദഹനം

തേൻ കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.

';

ചർമ്മ സംരക്ഷണം

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതാണ് തേൻ. ഇത് മുറിവുകൾ ഉണങ്ങാനും ചർമ്മത്തിന് തിളക്കം നൽകാനും നല്ലതാണ്.

';

ഉറക്കം

രാത്രി ഉറങ്ങുന്നതിന് മുമ്പ് പാലിലോ വെള്ളത്തിലോ അല്പം തേൻ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story