പ്രഭാത ഭക്ഷണത്തിൽ വൈറൈറ്റി പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ..ൽ എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹരമാണ് ഇവിടെ പറയുന്നത്.

';


ഇതിന് പ്രധാനമായും വേണ്ടത് റവയാണ്. ബാക്കി ആവശ്യമായ സാധനങ്ങൾ ഇനി പറയിന്നവ.‍

';


ഉപ്പ്, ചുവന്ന മുളക് ചതച്ചത്, ജീരകം, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ ഉള്ളി, പച്ച മല്ലിയില, നിറം ആവശ്യമെങ്കിൽ മഞ്ഞളും ചേർക്കുക.

';


ആദ്യം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ചൂടാക്കുക. ശേഷം അത് തണുക്കാനായി മാറ്റി വെക്കുക.

';


അതിന് ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഉപ്പ്, ചുവന്ന മുളക് ചതച്ചത്, ജീരകം, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ ഉള്ളി, പച്ച മല്ലിയില, എന്നിവ എണ്ണ ചേർത്ത് മൂപ്പിക്കുക.

';


അൽപ്പം മഞ്ഞളും ചേർത്ത ശേഷം ആവശ്യത്തിന് ഉപ്പും ഇടുക. പിന്നീട് അതിലേക്ക് റവ ചേർത്ത് കൊടുക്കുക. ആവശ്യത്തിനനുസരിച്ച് വെള്ളവും ചേർത്ത് ഒരു മാവ് പരുവത്തിലാക്കുക.

';


പിന്നീട് ഈ മാവ് കുഴച്ച് ഉരുളയാക്കി ബോൾ രൂപത്തിലാക്കിയെടുക്കുക.

';


ഒരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ഈ ഉരുളകൾ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.

';


രുചികരമായ റവബോള് തയ്യാർ

';

VIEW ALL

Read Next Story